ഡ്രൈസെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?Aമൊബൈൽ ഫോൺBലാപ്ടോപ്പുകൾCകളിപ്പാട്ടങ്ങൾDഇവയൊന്നുമല്ലAnswer: C. കളിപ്പാട്ടങ്ങൾ Read Explanation: മെർക്കുറി സെൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ: വാച്ചുകൾ കാൽക്കുലേറ്ററുകൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ഡ്രൈസെൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ: റേഡിയോ ക്യാമറകൾ ക്ലോക്കുകൾ കളിപ്പാട്ടങ്ങൾ ലിഥിയം അയോൺ സെൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ: മൊബൈൽ ഫോൺ ലാപ്ടോപ്പുകൾ നിക്കൽ - കാഡ്മിയം സെൽ ഉപയോഗിക്കുന്ന ഉപകരണം: റീചാർജ് ചെയ്യാവുന്ന ടോർച് Read more in App