App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനാവശ്യമായ രാസപ്രവർത്തനം ഏത് ?

Aപ്രകാശസംശ്ലേഷണം

Bതാപ ആഗിരണ പ്രവർത്തനം

Cതാപ മോചക പ്രവർത്തനം

Dഇവയൊന്നുയമല്ല

Answer:

A. പ്രകാശസംശ്ലേഷണം

Read Explanation:

ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനാവശ്യമായ രാസപ്രവർത്തനം പ്രകാശസംശ്ലേഷണം


Related Questions:

കാർബൺ ഡൈ ഓക്സൈഡ് തന്മാത്രയിലെ കാർബൺ, ഓക്സിജൻ ആറ്റങ്ങളുടെ അനു പാതം എന്ത് ?
മെർക്കുറി സെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
വൈദ്യുത ലേപനം എന്ത് പ്രവർത്തനമാണ് ?
ബഹു ആറ്റോമിക തന്മാത്രകളിൽ പ്രതീക ത്തിന്റെ ചുവടെ വലതു വശത്ത് എഴുതുന്ന സംഖ്യയെ (subscript) സൂചിപ്പിക്കുന്നത് എന്ത് ?
ഡ്രൈസെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?