തകഴി ശിവശങ്കരപ്പിള്ളയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി :Aരണ്ടിടങ്ങഴിBചെമ്മീൻCഏണിപ്പടികൾDകയർAnswer: B. ചെമ്മീൻ Read Explanation: തകഴി ശിവശങ്കരപ്പിള്ള 1956 -ൽ എഴുതിയ മലയാള നോവലാണ് -ചെമ്മീൻ ഈ നോവലിനെ അടിസ്ഥാനപ്പെടുത്തി രാമു കാര്യാട്ട് ഇതേപേരിൽ ചലച്ചിത്രം സംവിധാനം ചെയ്‌തു പ്രധാന കഥാപാത്രങ്ങൾ -കറുത്തമ്മ ,പരീക്കുട്ടി ,പളനി ,ചെമ്പൻ കുഞ്ഞ് ,ചക്കി ,പഞ്ചമി 1965 -ൽ മികച്ച ചിത്രത്തിനുള്ള സ്വർണ്ണപ്പതക്കം ലഭിച്ചു Read more in App