Challenger App

No.1 PSC Learning App

1M+ Downloads
തദ്ദേശീയ കായിക ഇനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ നടപ്പിലാക്കുന്ന ' ഭാരതീയ ഗെയിംസ് ' പദ്ധതി തയ്യാറാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ വിഭാഗം ഏതാണ് ?

Aഡിപ്പാർട്മെന്റ് ഓഫ് ഹയർ എഡ്യൂക്കേഷൻ

Bഡിപ്പാർട്ടമെന്റ് ഓഫ് സ്കൂൾ എഡ്യൂക്കേഷൻ ആൻഡ് ലിറ്ററസി

Cനാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിങ്

Dഇന്ത്യൻ നോളജ് സിസ്റ്റം

Answer:

D. ഇന്ത്യൻ നോളജ് സിസ്റ്റം

Read Explanation:

  • മേൽനോട്ടത്തിനായി എല്ലാ സ്കൂളിലും ഒരു അധ്യാപകനെ നിയമിക്കും. കായിക അധ്യാപകർക്കാണ് മുൻതൂക്കം.
  • ഓരോ സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകന്റെ വിവരങ്ങൾ ഐ.കെ.എസ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം.
  • അധ്യാപകർക്ക് ഐ.കെ.എസ് പ്രത്യേക പരിശീലനം നൽകും. പരിശീലനം പൂർത്തീകരിക്കുന്ന അധ്യാപകർക്ക് മാത്രമേ കുട്ടികളെ പരിശീലിപ്പിക്കാനാകൂ. 

Related Questions:

കേരളത്തിലെ ജലസ്രോതസ്സുകളുടെ വിവരശേഖരണവും ബജറ്റിങും ലക്ഷ്യമാക്കി ഭൂജല വകുപ്പ് പുറത്തിറക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷൻ ?
ഈയിടെ അന്തരിച്ച "30 തവണ ഹിമാലയൻ യാത്ര" നടത്തിയ എഴുത്തുകാരനും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ വ്യക്തി ആര്?
വളർത്തു മൃഗങ്ങൾക്ക് അടിയന്തര ചികിത്സ വീട്ടിൽ ലഭ്യമാക്കുന്നതിനുള്ള ടോൾഫ്രീ നമ്പർ ഏതാണ് ?
ഷാങ്ങ്ഹായ് ചലച്ചിത്ര മേളയിൽ മികച്ച കലാമൂല്യമുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ?
കേരളത്തിൽ "ഗ്ലോബൽ ഡെയറി വില്ലേജ്" നിലവിൽ വരുന്ന നിയോജകമണ്ഡലം ?