Challenger App

No.1 PSC Learning App

1M+ Downloads
തദ്ദേശീയ ദുരന്തനിവാരണ അതോറിറ്റികളെ കുറിച്ച് പ്രതിപാദിക്കുന്ന ദുരന്തനിവാരണ നിയമം 2005 ലെ വകുപ്പ്?

Aവകുപ്പ് 40

Bവകുപ്പ് 45

Cവകുപ്പ് 42

Dവകുപ്പ് 41

Answer:

D. വകുപ്പ് 41

Read Explanation:

  •  തദ്ദേശ ദുരന്തനിവാരണ അതോറിറ്റികളെക്കുറിച്ച് പ്രതിപാദിക്കുന്ന ദുരന്തനിവാരണ നിയമം 2005ലെ അധ്യായം- 6. 
  • വകുപ്പ് -41. 
  •  കേരള സംസ്ഥാന ദുരന്ത നിവാരണ നയം നിലവിൽ വന്ന വർഷം- 2010.
  • ദുരന്തനിവാരണ നിയമത്തിൽ കുറ്റവും ശിക്ഷയും പിഴയും പ്രതിപാദിക്കുന്ന വകുപ്പ്- വകുപ്പ് 51 മുതൽ 60 വരെ (അദ്ധ്യായം 10).

Related Questions:

സംസ്ഥാന വികസന കൗൺസിലിന്റെ അധ്യക്ഷൻ ആര്?
കേരളത്തിലെ ഭരണകൂട അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്നതിനും പരിഹരിക്കുന്നതിനും ആയി നിലവിൽ വന്ന കമ്മീഷൻ ഏത് ?
കേരള സംസ്ഥാന ആസൂത്രണ ബോർഡിൻ്റെ അധ്യക്ഷൻ ആരാണ്?
കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പരിശീലനം നൽകുന്ന സ്ഥാപനം ?