Challenger App

No.1 PSC Learning App

1M+ Downloads
"തന്തൈ പെരിയാർ വന്യജീവി സങ്കേതം" സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ ഏത് ജില്ലയിൽ ആണ് ?

Aനാഗപട്ടണം ജില്ല

Bഈറോഡ് ജില്ല

Cനീലഗിരി ജില്ല

Dതിരുനെൽവേലി ജില്ല

Answer:

B. ഈറോഡ് ജില്ല

Read Explanation:

• തമിഴ്നാട്ടിലെ 18-ാമത്തെ വന്യജീവി സങ്കേതം ആണ് തന്തൈ പെരിയാർ വന്യജീവി സങ്കേതം • വന്യജീവി സങ്കേതത്തിൻ്റെ വിസ്തീർണ്ണം - 80,567 ഹെക്ടർ


Related Questions:

രാജാജി വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫിന്റെ വൈസ് ചെയർമാൻ ആര്
കടുവകളെ സംരക്ഷിക്കുന്നതിനായുള്ള “പ്രോജക്ട് ടൈഗർ” നിലവിൽ വന്ന വർഷം ?
വീരാംഗന ദുർഗ്ഗാവതി ടൈഗർ റിസർവ് നിലവിൽ വന്ന ഇന്ത്യയിലെ സംസ്ഥാനം ഏത് ?
2024 ഒക്ടോബറിൽ കാട്ടാനകൾ കൂട്ടത്തോടെ മരണപ്പെട്ട വാർത്ത റിപ്പാർട്ട് ചെയ്‌ത ബാന്ധവ്ഗഡ് ടൈഗർ റിസർവ് ഏത് സംസ്‌ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?