Challenger App

No.1 PSC Learning App

1M+ Downloads
തന്ത്രശാസ്ത്രപര്യായമായ ആഗമം എന്നത് ആര് ആരോട് പറയുന്നതാണ് ?

Aപാർവതി ശിവനോട്

Bവിഷ്ണു ലക്ഷ്മിയോട്

Cശിവൻ വിഷ്ണുവിനോട്

Dശിവൻ പാർവതിയോട്

Answer:

D. ശിവൻ പാർവതിയോട്


Related Questions:

ശ്രീകൃഷ്ണൻ ഏതു രാജ വംശജൻ ആണ് ?
ആരുടെ പുനർജ്ജന്മം ആണ് ' സീതാദേവി ' ?
അർജുനൻ്റെയും സുഭദ്രയുടെയും മകൻ :
കൃഷ്ണപ്പാട്ട് എന്നറിയപ്പെടുന്ന കൃതി ഏതാണ് ?
രാവണന് ആ പേര് നൽകിയത് ആരാണ് ?