തന്നിരിക്കുന്ന ജോടികളിൽ ഒരു ജോടി മാത്രം മറ്റു 3 ജോടികളിൽ നിന്ന് വ്യത്യസ്തമാണ്. ആ ജോടി ഏത് ?A17, 71B23, 32C19, 90D46, 64Answer: C. 19, 90 Read Explanation: 19, 90 ഒഴികെയുള്ള മറ്റെല്ലാം ജോഡികളുടെയും ആദ്യത്തെ സംഖ്യയുടെ രണ്ട് അക്കങ്ങൾ തിരിച്ചിട്ടതാകുന്നു, രണ്ടാമത്തെ സംഖ്യ.Read more in App