Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന ജോടികളിൽ ഒരു ജോടി മാത്രം മറ്റു 3 ജോടികളിൽ നിന്ന് വ്യത്യസ്തമാണ്. ആ ജോടി ഏത് ?

A17, 71

B23, 32

C19, 90

D46, 64

Answer:

C. 19, 90

Read Explanation:

19, 90 ഒഴികെയുള്ള മറ്റെല്ലാം ജോഡികളുടെയും ആദ്യത്തെ സംഖ്യയുടെ രണ്ട് അക്കങ്ങൾ തിരിച്ചിട്ടതാകുന്നു, രണ്ടാമത്തെ സംഖ്യ.


Related Questions:

താഴെ പറയുന്നവയിൽ ഒറ്റയാൻ ഏത് ?

തെറ്റായ പദം കണ്ടെത്തുക

3, 7, 11, 15, 19, 25, 27, 31

മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായ കൂട്ടം ഏത്?
ഒറ്റയാനെ കണ്ടെത്തുക :
കൂട്ടത്തിൽ പെടാത്തത് ഏത് ?