App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്ന ജോഡിയിൽ തെറ്റ് കണ്ടെത്തുക.

Aഅയ്യങ്കാളി : കല്ലുമാല സമരം

Bശ്രീനാരായണഗുരു : അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ

Cവൈകുണ്ഠസ്വാമികൾ : അയിത്തത്തിനെതിരെ കിണറുകൾ കുഴിച്ചു

Dസ്വദേശാഭിമാനി പത്രം സ്ഥാപിച്ചു : രാമകൃഷ്‌ണപിള്ള

Answer:

D. സ്വദേശാഭിമാനി പത്രം സ്ഥാപിച്ചു : രാമകൃഷ്‌ണപിള്ള

Read Explanation:

സ്വദേശാഭിമാനി പത്രം സ്ഥാപിച്ചത് -വക്കം അബ്ദുൽ ഖാദർ മൗലവി


Related Questions:

മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ നിലവിലിരുന്ന സാമൂഹ്യ- രാഷ്ട്രീയ സാമ്പത്തിക സമ്പ്രദായം അറിയപ്പെടുന്നത് ?
അബ്ബാസിസുകളുടെ പ്രശസ്തനായ രാജാവായ ഹാറൂൺ അൽ റഷീദിന്റെ ഭരണകാലം അറിയപ്പെട്ടത് ?
കത്തോലിക്കാ സഭയുടെ ഉള്ളിൽ നിന്നും ആരംഭിച്ച പരിഷ്കരണ പ്രസ്ഥാനം ?
പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം ?
"അന്ത്യ അത്താഴം" എന്ന വിശ്വവിഖ്യാതമായ ചിത്രം വരച്ചത് ?