App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻറെ ആവശ്യകതയെ സൂചിപ്പിക്കുന്നത് ഏതാണ് ?

Aപൊതുഭരണ സംവിധാനത്തിൻറെ വിലയിരുത്തൽ

Bഉദ്യോഗസ്ഥരുടെ പരാതി പരിഹരിക്കൽ

Cപൊതുഭരണ സംവിധാനത്തിനെ കുറ്റമറ്റതാക്കൽ

Dപൊതുഭരണ സംവിധാനത്തിൻറെ പരിഷ്‌കരണം

Answer:

D. പൊതുഭരണ സംവിധാനത്തിൻറെ പരിഷ്‌കരണം


Related Questions:

ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണങ്ങളിൽപ്പെടുന്നത് ഏതൊക്കെ?

ചുവടെ ചേർക്കുന്നവയിൽ ശരിയായ പ്രസ്ഥാവന ഏത് ?

  1. i. ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപം നൽകിയ സ്ഥാപനമാണ് ലോക്പാൽ.
  2. സംസ്ഥാന തലത്തിൽ അഴിമതി കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയ സ്ഥാപനമാണ് ലോകായുക്ത.
  3. . iii. ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയ തലത്തിലുമുള്ള അഴിമതി തടയുകയാണ് ഇവയുടെ ധർമ്മം
    ജവഹർ റോസ്‌കർ യോജന പദ്ധതിയുടെ കേന്ദ്ര സംസ്ഥാന ഫണ്ട് വിഹിതം എങ്ങനെ ആണ് ?
    താഴെ പറയുന്നവയിൽ സ്വാഭാവിക നീതി ഒഴിവാക്കുന്ന സാഹചര്യങ്ങൾ ഏതെല്ലാം?

    ജനസംഖ്യയെ പറ്റിയുള്ള താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

    1.അമിതജനസംഖ്യ തൊഴിലില്ലായ്മക്കും ദാരിദ്ര്യത്തിനും കാരണമാകുന്നു.

    2.കുറഞ്ഞ ജനസംഖ്യ മനുഷ്യവിഭവശേഷിയുടെ വർധനയ്ക്ക് കാരണമാകുന്നു.