App Logo

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നവയിൽ ക്രിമിനൽ നിതീന്യായ സിദ്ധാന്തങ്ങൾ ഏതെല്ലാം?

ARestorative Justice Theory (പുനഃസ്ഥാപന നീതി സിദ്ധാന്തം

BRetributive Jusitce Theory (പ്രതികാര നീതി സിദ്ധാന്തം)

CTransformative Justice Theory (പരിവർത്തന നീതി സിദ്ധാന്തം)

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

കുറ്റകൃത്യത്തിന്റെയും ക്രിമിനൽ സ്വഭാവത്തിന്റെയും കാരണങ്ങളും അനന്തരഫലങ്ങളും സംബന്ധിച്ച നിരവധി വ്യത്യസ്തതയാർന്ന സൈദ്ധാന്തിക വിശദീകരണങ്ങൾ ക്രിമിനൽ നീതിശാസ്ത്രത്തിൽ കാണാൻ സാധിക്കും.


Related Questions:

കേരള പോലീസ് ആക്ട് - 2011 ന് കീഴിലുള്ള ഏത് വകുപ്പാണ് 'കാര്യക്ഷമമായ പോലീസ് സേവനത്തിന് പൗരന് അവകാശമുണ്ട്' എന്ന് പ്രതിപാദിക്കുന്നത് ?

കേരള പോലീസ് ആക്ടിലെ സെക്ഷൻ 37 പ്രകാരം താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. ആചാരം, മാന്യത, സ്വകാര്യത, മാന്യത എന്നിവ കണക്കിലെടുത്ത് സുരക്ഷ ഉറപ്പാക്കുന്നതിനോ ആസന്നമായ അപകടം ഒഴിവാക്കുന്നതിനോ വേണ്ടി ഓരോ പോലീസ് ഉദ്യോഗസ്ഥനും ഏത് സ്വകാര്യസ്ഥലത്തേക്കും പ്രവേശനം ഉണ്ടായിരിക്കും
  2. ഈ അധികാരം വിനിയോഗിക്കുന്നതിന് മുമ്പ് കെട്ടിടത്തിന്റെയും പരി സരത്തിന്റെയും ചുമതലയുള്ള വ്യക്തിയുടെ സഹകരണവും സമ്മതവും നേടുന്നതിന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പരമാവധി ശ്രമിക്കേണ്ടതാണ്.
    കുറ്റകൃത്യത്തിന്റെ വ്യാഖ്യാനം എന്താണ് ?
    വാക്യം 1 ഒരു സ്വകാര്യ സ്ഥലത്ത് നടക്കുന്ന പോലീസ് നടപടിയുടെ വിഡിയോ റെക്കോർഡ് ചെയ്യാൻ പൊതുജനങ്ങളിൽ ആർക്കും അവകാശം ഉണ്ട്. വാക്യം 2 ഒരു സ്വകാര്യ സ്ഥലത്ത് നടക്കുന്ന പോലീസ് നടപടിയുടെ വീഡിയോ റെക്കോർഡ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥർക്ക് അവകാശം ഉണ്ട്
    കുറ്റം' എന്നതിനെ, ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലൂടെ ഭരണകുടം നിർവചിക്കകയും രൂപപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വാദിക്കുന്ന സിദ്ധാന്തം?