തന്മാത്രകളുടെ നിരന്തര ചലനം മൂലം അവയ്ക്കു ലഭ്യമാകുന്ന ഊർജമാണ് :AഗതികോർജംBസ്ഥിതികോർജംCആന്തരികോർജംDരാസോർജംAnswer: A. ഗതികോർജം Read Explanation: ഊർജ്ജം - പ്രവൃത്തി ചെയ്യാനുള്ള കഴിവ് യൂണിറ്റ് - ജൂൾ ഗതികോർജ്ജം( kinetic energy ) - ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം ' m ' മാസുള്ള ഒരു വസ്തു 'v ' പ്രവേഗത്തോടെ ചലിക്കുമ്പോൾ അതിന്റെ ഗതികോർജ്ജം,KE=½mv² ഡൈമെൻ ഷൻ - [ ML²T ¯² ] ഗതികോർജ്ജം ഒരു അദിശ അളവാണ് വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനനുസരിച്ച് ഗതികോർജ്ജം കൂടുന്നു ഉദാ : ഒഴുകുന്ന ജലം ,വീഴുന്ന വസ്തുക്കൾ ,പായുന്ന ബുള്ളറ്റ് Read more in App