തന്മാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണപ്പെടുന്നത്?Aദ്രാവകംBവാതകംCഖരംDപ്ലാസ്മAnswer: D. പ്ലാസ്മ Read Explanation: പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ - പ്ലാസ്മ തന്മാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണപ്പെടുന്ന അവസ്ഥ - പ്ലാസ്മ സൂര്യന്റേയും നക്ഷത്രങ്ങളുടെയും കേന്ദ്രഭാഗത്ത് ദ്രവ്യം കാണപ്പെടുന്ന അവസ്ഥ - പ്ലാസ്മ വളരെ ഉയർന്ന ഊഷ്മാവിൽ ദ്രവ്യം എത്തിച്ചേരുന്ന അവസ്ഥ - പ്ലാസ്മ മിന്നലിൽ ദ്രവ്യം കണപ്പെടുന്ന അവസ്ഥ - പ്ലാസ്മ Read more in App