App Logo

No.1 PSC Learning App

1M+ Downloads
പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ ഏത് ?

Aഖരം

Bദ്രാവകം

Cവാതകം

Dപ്ലാസ്മ

Answer:

D. പ്ലാസ്മ

Read Explanation:

പ്ലാസ്മ (Plasma):

  • ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥയാണ് പ്ലാസ്മ 
  • പ്ലാസ്മ എന്നത് ഇലക്ട്രോണുകളാലും, അയോണുകളാലും നിർമ്മിതമാണ് 
  • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ പ്ലാസ്മയാണ്.   
  • വാതക അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ, പ്ലാസ്മയുടെ താപനില വളരെ കൂടുതലാണ് 

പ്ലാസ്മക്ക് ഉദാഹരണങ്ങൾ:

  • സൂര്യൻ (Sun) 
  • നക്ഷത്രങ്ങൾ (Stars) 
  • മിന്നൽ (Lightning) എന്നിവ 

ദ്രവ്യത്തിന്റെ അവസ്ഥകൾ:

  1. ഖരം (Solid)
  2. ദ്രാവകം (Liquid)
  3. വാതകം (Gas)
  4. പ്ലാസ്മ (Plasma)
  5. ബോസ് ഐൻസ്റ്റീൻ കൺഡൻസേറ്റ് (Bose Einstein Condensate)
  6. ഫെർമിയോനിക് കൺഡൻസേറ്റ് (Fermionic Condensate)
  7. ക്വാർക്ക് ഗ്ലുവോൺ പ്ലാസ്മ (Quark Gluon Plasma)

 

 

 


Related Questions:

തന്മാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണപ്പെടുന്നത്?
പദാർത്ഥത്തിന്റെ നാലാമത്ത അവസ്ഥ ഏതാണ്?
വൈദ്യുത ചാർജ്ജുള്ള കണങ്ങളായി ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥയാണ് ?
What is the fourth state of matter called?
ഇടിമിന്നൽ ദ്രവ്യത്തിന്റെ ഏത് അവസ്ഥയിൽ ആണ് ?