തന്മാത്രങ്ങൾ ഖരത്തിലെ തന്മാത്രകളെ ശക്തമായി ആകർഷിക്കുന്ന പക്ഷം എന്ത് സംഭവിക്കും?
Aθ കൂടും
Bθ കുറയും
Cθ = 90° ആവും
Dθ = 180° ആവും
Answer:
B. θ കുറയും
Read Explanation:
θ കോണളവ് ബൃഹദ്കോണാവുമ്പോൾ, ദ്രാവകത്തിലെ തന്മാത്രകൾ പരസ്പരം ശക്തമായും, ഖര തന്മാത്രകളുമായി ദുർബലമായും ആകർഷിക്കപ്പെടുന്നു.
ഇതു മൂലം ദ്രാവക-ഖര സമ്പർക്ക മുഖം സൃഷ്ടിക്കാൻ ധാരാളം ഊർജം ചെലവഴിക്കേണ്ടിവരും.
അതിനാൽ ദ്രാവകം ഖരത്തെ നനയ്ക്കുന്നില്ല.
ദ്രാവകത്തിലെ തന്മാത്രകൾ ഖരത്തിലെ തന്മാത്രകളുമായി, ശക്തമായി ആകർഷിക്കപ്പെടുകയാണെങ്കിൽ അത് Ssl നെ കുറയ്ക്കുകയും, തൽഫലമായി cos θ കൂടുകയോ, θ കുറയുകയോ ചെയ്യുന്നു.