തമിഴ് ഭക്തി കാവ്യമായ പെരുമാൾ തിരുമൊഴിയുടെ കർത്താവ് ?
Aഗോദ രവിവർമ്മ
Bരാജശേഖര വർമ്മൻ
Cകുലശേഖര ആൾവാർ
Dസ്ഥാണു രവിവർമ്മ
Answer:
C. കുലശേഖര ആൾവാർ
Read Explanation:
പാണ്ഡ്യവും ചോളവും കീഴടക്കി വാണ കുലശേഖര ആൾവാർ അശോകനെപ്പോലെ അധികാരത്തിൽ വിരക്തനാകുകയും കിരീടം മണ്ണിൽമുട്ടിച്ച് തൊഴുതു നമസ്ക്കരിച്ചുകൊണ്ട് വിഷ്ണുവിൽ അഭയംപ്രാപിക്കുന്ന ചിത്രമാണ് പെരുമാൾ തിരുമൊഴിലൂടെ അനാവൃതമാകുന്നത്