App Logo

No.1 PSC Learning App

1M+ Downloads
തമിഴ് സിനിമാ താരം വിജയ്യുടെ നേതൃത്വത്തിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടി ഏത് ?

Aതമിഴക വെട്രി കഴകം

Bപ്രജാ രാജ്യം

Cമക്കൾ നീതി മയ്യം

Dപുതിയ തമിഴകം

Answer:

A. തമിഴക വെട്രി കഴകം

Read Explanation:

• നടൻ വിജയ്‌യുടെ ആരാധന സംഘടന ആയ വിജയ് മക്കൾ ഇയക്കം ആണ് രാഷ്ട്രീയ പാർട്ടി ആയി മാറിയത് • സിനിമാ താരം കമൽ ഹാസൻ നയിക്കുന്ന രാഷ്ട്രീയ പാർട്ടി - മക്കൾ നീതി മയ്യം


Related Questions:

ലോക്സഭാ സെക്രട്ടറിയായി നിയമിതനായ മലയാളി:
അഡ്മിനിസ്ട്രേഷൻ എന്ന പദത്തിന്റെ അർത്ഥം എന്താണ്?
ദാദ്ര നാഗർഹവേലി, ദാമൻ ദിയൂ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളുടെ നിലവിലെ അഡ്മിനിസ്ട്രേറ്റർ ആരാണ് ?
ഗവൺമെന്റിന്റെ പ്രവർത്തനത്തിലെ പാളിച്ചകൾ തുറന്നുകാട്ടി നല്ല രീതിയിൽ പ്രവർത്തിക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത്.
കൂട്ടത്തിൽപെടാത്തത് കണ്ടെത്തുക :