App Logo

No.1 PSC Learning App

1M+ Downloads
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന 'തലൈവി ' എന്ന തമിഴ് ചിത്രത്തിൽ ജയലളിതയായി വേഷമിടുന്ന നടി ആരാണ് ?

Aദീപിക പദുക്കോൺ

Bവിദ്യ ബാലൻ

Cകങ്കണ റണാവത്ത്

Dശ്രദ്ധ കപൂർ

Answer:

C. കങ്കണ റണാവത്ത്


Related Questions:

പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ്.?
Which was the first India's talkie film ?
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ എത്രാമത് പതിപ്പാണ് 2021 ൽ നടക്കുന്നത് ?
51-മത് ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദി ?
"Pather Panchali" is a film directed by ?