Challenger App

No.1 PSC Learning App

1M+ Downloads
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആരംഭിക്കുന്ന ബഹുജന സമ്പർക്ക പരിപാടി ഏത് പേരിൽ അറിയപ്പെടുന്നു ?

Aകലൈഞ്ജർ മഗളിർ ഒരുമൈ

Bമഗളിർ ഒരുമൈ തൊഗെയ്

Cമക്കളുടൻ മുതൽവർ

Dതമിഴ് സങ്കൽപ്പ് യാത്ര

Answer:

C. മക്കളുടൻ മുതൽവർ

Read Explanation:

• ജനങ്ങളെ നേരിട്ട് ബന്ധപ്പെടുന്ന 13 വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള പരാതികൾ നേരിട്ട് സ്വീകരിക്കാനും പരിഹാരം ഉറപ്പു വരുത്താനും ഉള്ള പദ്ധതി


Related Questions:

ഭോപ്പാൽ ദുരന്തത്തെത്തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനം?

ബുദ്ധവിഹാരങ്ങളും സ്ഥിതി ചെയ്യുന്ന സംസ്ഥാനവും .

  1. ഘൂം മൊണാസ്ട്രി - പശ്ചിമ ബംഗാൾ 
  2. തവാങ് മൊണാസ്ട്രി -  അരുണാചൽ പ്രദേശ് 
  3. കീ മൊണാസ്ട്രി - ഹിമാചൽ പ്രദേശ്  
  4. നാംഡ്രോലിംഗ് മൊണാസ്ട്രി - കർണ്ണാടക 

താഴെ പറയുന്നതിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ് ? 

ആരുടെ ജന്മദിനമാണ് തമിഴ്നാട്ടിൽ സാമൂഹ്യ നീതി ദിനമായി ആചരിക്കാൻ തീരുമാനിച്ചത് ?
ആന്ധ്രാപ്രദേശ് ഗവർണർ ആയ ആദ്യ മലയാളി ?
2024 സെപ്റ്റംബറിൽ തമിഴ്‌നാടിൻ്റെ പുതിയ ഉപമുഖ്യമന്ത്രിയായി നിയമിതനായത് ആര് ?