തമിഴ്‌നാട്ടിൽ എവിടെയാണ് കേന്ദ്ര സർക്കാർ ആണവ ധാതു ഖനി സ്ഥാപിക്കാൻ തയ്യാറെടുക്കുന്നത് ?
Aതഞ്ചാവൂർ
Bകോയമ്പത്തൂർ
Cനാഗർകോവിൽ
Dകന്യാകുമാരി
Answer:
D. കന്യാകുമാരി
Read Explanation:
• മോണസൈറ്റ് ഉൾപ്പെടെയുള്ള റേഡിയോ ആക്റ്റിവ് മൂലകങ്ങളുടെ ഖനനത്തിന് വേണ്ടിയാണ് സ്ഥാപിക്കുന്നത്
• ഖനികൾ സ്ഥാപിക്കുന്ന കന്യാകുമാരിയിലെ പ്രദേശങ്ങൾ - ഇനയംപുത്തൻതുറൈ, ഏഴുദേശം-A, ഏഴുദേശം-B, ഏഴുദേശം-C, കൊല്ലങ്കോട്-A, കൊല്ലങ്കോട്-B, മിടാലം-B, കീഴ്മിടാലം-A
ഖനന ചുമതല വഹിക്കുന്ന പൊതുമേഖലാ സ്ഥാപനം - ഇന്ത്യൻ റെയർ എർത്ത്‌സ് ലിമിറ്റഡ്