App Logo

No.1 PSC Learning App

1M+ Downloads
ഭിലായ് ഉരുക്കു ശാല ഏത് രാജ്യത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ചതാണ്?

Aബ്രിട്ടൻ

Bറഷ്യ

Cജർമനി

Dഫ്രാൻസ്

Answer:

B. റഷ്യ

Read Explanation:

ഭിലായ് ഉരുക്കുശാല റഷ്യയുടെ സഹകരണത്തോടെയും ദുർഗാപൂർ ഉരുക്കുശാല ബ്രിട്ടന്റെ സഹായത്തോടെയും ആണ് സ്ഥാപിച്ചത്. ബൊക്കാറോ ഉരുക്കുശാല റഷ്യയുടെ സാമ്പത്തിക സഹായത്തോടെ തുടങ്ങിയതാണ്


Related Questions:

ഇന്ത്യൻ ധനകാര്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ' ബോർഡ് ഫോർ ഇൻഡസ്ട്രിയൽ ആന്റ് ഫിനാൻഷ്യൽ റീകൺസ്ട്രക്ഷൻ ' സ്ഥാപിതമായ വർഷം ?
ജിൻഡാൽ സൗത്ത് വെസ്റ്റ് (JSW) ഇരുമ്പുരുക്ക്ശാല ഏത് സംസ്ഥാനത്ത് ചെയ്യുന്നു ?
സ്വതന്ത്ര ഇന്ത്യ ബൊക്കാറോയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ ശാലയ്ക്ക് സഹായം നൽകിയ വിദേശ രാഷ്ട്രം ഏതായിരുന്നു ?
ടാറ്റാ അയൺ ആൻഡ് സ്റ്റീൽ ഫാക്ടറി സ്ഥിതിചെയ്യുന്ന സ്ഥലം?
ഇന്ത്യയിലെ ആധുനിക വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?