App Logo

No.1 PSC Learning App

1M+ Downloads
തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന നാൽപ്പത്തിനാലാമത് ലോക ചെസ് ഒളിമ്പ്യാഡ് ഭാഗ്യചിഹ്നമായ കുതിരയുടെ പേര് ?

Aഅണ്ണൻ

Bതമ്പി

Cവിളയാട്ട്

Dമേരു

Answer:

B. തമ്പി

Read Explanation:

പരമ്പരാഗത വസ്ത്രമായ മുണ്ടും ഷര്‍ട്ടും ധരിച്ച് കൈകൂപ്പി നില്‍ക്കുന്നതാണ് "തമ്പി"-യുടെ വേഷം.


Related Questions:

പ്രഥമ അന്താരാഷ്ട്ര ഒളിമ്പിക്‌സ് റിസർച്ച് കോൺഫറൻസ് നടന്നത് ഏത് സംസ്ഥാനത്താണ് ?
2024 ജനുവരിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിൻ ഏത് പേരിൽ അറിയപ്പെടുന്നു ?
കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്സ് കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
ബി സി സി ഐ അംഗീകാരം ഉള്ള ഇന്ത്യയിലെ ആദ്യത്തെ വനിതാ പിച്ച് ക്യൂറേറ്റർ ആര് ?
ദേശീയ ക്രിക്കറ്റ് ബോർഡിന്റെ (BCCI) ജോയിന്റ് സെക്രട്ടറി ആയി നിയമിതനായ മലയാളി ?