Challenger App

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത സംഖ്യയേക്കാൾ ചെറുതോ തുല്യമോ ആയ വിലകളുടെ എണ്ണത്തെ ആ സംഖ്യയുടെ ________ എന്നു പറയുന്നു.

Aസാധാരണ ആവൃത്തി

Bവേറിട്ട ആവൃത്തി

Cആരോഹണ സഞ്ചിതാവൃത്തി

Dശതമാന ആവർത്തി

Answer:

C. ആരോഹണ സഞ്ചിതാവൃത്തി

Read Explanation:

ഒരു നിശ്ചിത സംഖ്യയേക്കാൾ ചെറുതോ തുല്യമോ ആയ വിലകളുടെ എണ്ണത്തെ ആ സംഖ്യയുടെ ആരോഹണ സഞ്ചിതാവൃത്തി (less than cumulative frequency) എന്നു പറയുന്നു.


Related Questions:

ഒരു ഫിഷ് ടാങ്കിൽ 5 ആൺ മത്സ്യങ്ങളും 8 പെൺ മത്സ്യങ്ങളുമുണ്ട്. അതിൽ നിന്നും ഒരു മത്സ്യത്തെ പുറത്തെടുത്താൽ അത് ആൺ മൽസ്യം ആകാൻ ഉള്ള സാധ്യത എന്ത്

ബഹുലകത്തിൽ നിന്നുള്ള വ്യതിയാനമാധ്യം കാണുക

x

2

4

6

8

10

f

3

8

14

7

2

ഒരു സമഷ്ടിയിലെ പ്രാചലത്തിന്ടെ വിലയെ കുറിച്ചുള്ള അനുമാനമാണ്
What is the mode of 10 8 4 7 8 11 15 8 6 8?
പരിശീലനം ലഭിച്ച ഒരാളുടെ കീഴിൽ നടത്തുന്ന ഒരു ചെറിയ സംഘ ചർച്ച അറിയപ്പെടുന്നത് ?