തറയിൽ ഇരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജ്ജം എത്രയായിരിക്കും ? -Aപൂജ്യംB9.8 ജൂൾC10 ജൂൾD39.2 ജൂൾAnswer: A. പൂജ്യം Read Explanation: വസ്തുവിന് അതിൻറെ സ്ഥാനം കൊണ്ടുണ്ടാകുന്ന ഊർജ്ജമാണ് സ്ഥിതികോർജ്ജം ആയതിനാൽ തറയിൽ ഇരിക്കുന്ന ഒരു വസ്തുവിന് സ്ഥിതികോർജ്ജം പൂജ്യം ആയിരിക്കും ഒരു വസ്തുവിനെ അതിൻറെ ചലനം കൊണ്ടുണ്ടാകുന്ന ഊർജ്ജമാണ് ഗതികോർജ്ജം സ്ഥിതികോർജ്ജം U = m g h ഗതികോർജ്ജം KE = 1/2 m v ² സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം താഴേക്ക് വരുന്നതിനനുസരിച്ച് കുറഞ്ഞു വരുന്നു Read more in App