Challenger App

No.1 PSC Learning App

1M+ Downloads
തലച്ചോറിലെ തകരാറ് മൂലം ഉണ്ടാകുന്ന ചലനസംബന്ധമായ സംസാര വൈകല്യം :

Aഡിസാർത്രിയ

Bഡിസ്കാല്കുലിയ

Cഡിസ്ഗ്രാഫിയ

Dഅഫാസിയ

Answer:

D. അഫാസിയ

Read Explanation:

അഫാസിയ

  • തലച്ചോറിലെ തകരാറ് മൂലം ഉണ്ടാകുന്ന ചലനസംബന്ധമായ സംസാര വൈകല്യം.
  • ഇതുള്ള കുട്ടികള്ക്ക്  സംസാര ശബ്ദം ഉണ്ടാക്കുന്നതിനായി അവരുടെ നാക്ക്, ചുണ്ടുകള്‍, താടിയെല്ല് എന്നിവ സ്വമേധയാ ചലിപ്പിക്കാന്‍ പ്രയാസം ഉണ്ടാകുന്നു.
  • കുട്ടിക്ക് എന്താണ് സംസാരിക്കേണ്ടത് എന്ന് അറിയാമായിരിക്കും, പക്ഷെ തലച്ചോറ് വാക്കുകള്‍ രൂപപ്പെടുത്തുന്നതിനുള്ള പേശീചലനങ്ങള്‍ ഏകോപിപ്പിക്കുകയില്ല. 

Related Questions:

ഒരു കൂട്ടം വസ്തുക്കളെയോ വസ്തുതകളെയോ അവയുടെ പൊതുവായ പ്രത്യേകതകൾ അനുസരിച്ച് അമൂർത്തവൽക്കരിക്കാനുള്ള കഴിവാണ് ?
പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ എത്ര വിഭാഗങ്ങൾ ഉണ്ട് ?
പഠനത്തിൽ 'ടാബുല രാസ' എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്?
What are the factors affecting learning
ഭാഷാപഠനത്തിൽ ആദ്യം നടക്കേണ്ടത് ഏത് ?