'തലവേദന' എന്ന പദത്തിൻ്റെ ശരിയായ ഘടകപദങ്ങളേത് ?Aതലയുടെ വേദനBതലയും വേദനയുംCതലയിലെ വേദനDതലയ്ക്കുള്ള വേദനAnswer: C. തലയിലെ വേദന Read Explanation: ഘടകപദങ്ങൾ കലാപാരമ്പര്യം - കലയുടെ പാരമ്പര്യം ലഘുകാവ്യം - ലഘുവായ കാവ്യം കേരളചരിത്രം - കേരളത്തിൻ്റെ ചരിത്രം കൗമാരയൗവനങ്ങൾ - കൗമാരവും യൗവനവും ഗൗളിജന്മം - ഗൗളിയുടെ ജന്മം Read more in App