"കൂപമണ്ഡൂകം" പിരിച്ചെഴുതുക :Aകൂപത്തിലെ മണ്ഡൂകംBകൂപം പോലുള്ള മണ്ഡൂകംCമണ്ഡൂകം പോലുള്ള കൂപംDകൂപം കൊണ്ടുള്ള മണ്ഡൂകംAnswer: A. കൂപത്തിലെ മണ്ഡൂകം Read Explanation: വാക്കുകളെ പിരിച്ചെഴുതുന്ന രീതിയാണ് ഘടകപദംഗാന്ധർവ വിധി - ഗാന്ധർവം എന്ന വിധി സ്വച്ഛജലം - സ്വച്ഛമായ ജലം ധരണീപതി - ധരണിയുടെ പതി ഭ്രാന്തസ്നേഹം - ഭ്രാന്തമായ സ്നേഹം Read more in App