App Logo

No.1 PSC Learning App

1M+ Downloads
തളിക്കോട്ട യുദ്ധത്തിൽ പങ്കെടുത്ത വിജയനഗര ഭരണാധികാരി ആരായിരുന്നു ?

Aതിമ്മരാസു

Bതിമ്മ ഭൂപാല

Cശ്രീരംഗ

Dരാമരായൻ

Answer:

D. രാമരായൻ


Related Questions:

കൃഷ്ണദേവരായർ തന്റെ അമ്മയുടെ പേരിൽ പണികഴിപ്പിച്ച നഗരം ഏതാണ് ?
വിജയനഗര സാമ്രാജ്യം അരവിഡു വംശത്തിൻ്റെ ഭരണത്തിൻ കിഴിലായ വർഷം ഏതാണ് ?
കോളിൻ മക്കെൻസി ഇന്ത്യയുടെ ആദ്യ സർവ്വേ ജനറൽ ആയി നിയമിതനായ വർഷം ഏതാണ് ?
കൃഷ്ണദേവരായർ ' ആമുക്തമാല്യദ ' രചിച്ച ഭാഷ ഏത് ?
വടക്കുപടിഞ്ഞാറുനിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കടന്നുവന്ന ഗ്രീക്ക്കാരെയും മറ്റു ജനങ്ങളെയും വിശേഷിപ്പിക്കാനായി ഉപയോഗിച്ചിരുന്ന പദം ഏതാണ് ?