താങ്കളുടെ വാഹനം മണിക്കൂറിൽ 60 കി മീ. വേഗതയിൽ പോകുമ്പോൾ ഒരു സെക്കന്റിൽ യാത്ര ചെയ്യുന്ന ദൂരം എത്ര ?A30.7 മീറ്റർB16.6 മീറ്റർC55.6 മീറ്റർD20.8 മീറ്റർAnswer: B. 16.6 മീറ്റർ Read Explanation: മണിക്കൂറിൽ 60 കി മീ. വേഗത ഒരു സെക്കന്റിൽ യാത്ര ചെയ്യുന്ന ദൂരം = 60 x 5/18 = 16.66 മീറ്റർRead more in App