Challenger App

No.1 PSC Learning App

1M+ Downloads
താത്കാലിക പെർമിറ്റനുവദിക്കുന്ന മോട്ടോർ വെഹിക്കിൾസ് ആക്ടിന്റെ വകുപ്പ് ഏതാണ്?

Aസെക്ഷൻ 85

Bസെക്ഷൻ 86

Cസെക്ഷൻ 87

Dസെക്ഷൻ 88

Answer:

C. സെക്ഷൻ 87

Read Explanation:

താത്കാലിക പെർമിറ്റനുവദിക്കുന്ന മോട്ടോർ വെഹിക്കിൾസ് ആക്ടിന്റെ വകുപ്പ് സെക്ഷൻ 87 ആണ് .


Related Questions:

മൊബൈലോ മറ്റു ഉപകാരണങ്ങളുപയോഗിച്ചു ആശയവിനിമയം നടത്തരുതെന്ന് പറയുന്ന റെഗുലേഷൻ ?
റോഡിൽ "STOP"അടയാളം അഭിമുഖീകരിക്കുന്ന ഡ്രൈവർ:
റെഗുലേഷൻ 3 പ്രകാരം പൊതു ജനങ്ങളോടും മറ്റു റോഡ് ഉപയോക്താക്കളോടുമുള്ള ചുമതലയാണ്. വാഹന ഡ്രൈവർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ :
ഡ്രൈവർ കൂടാതെ 6 ലധികം യാത്രക്കാരെ കൊണ്ട് പോകാൻ കഴിയുന്നതും എന്നാൽ 12 ലധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയാത്തതുമായ വാഹനങ്ങൾ :
ഒരു പെര്മിറ്റുടമ മരണപ്പെടുകയാണെങ്കിൽ അദ്ദേഹത്തിന്റെ പിന് തലമുറക്കാർക്കു എത്ര മാസം വരെ പെര്മിറ്റുപയോഗിക്കാവുന്നതാണ് .