Challenger App

No.1 PSC Learning App

1M+ Downloads
ഡ്രൈവർ കൂടാതെ 6 ലധികം യാത്രക്കാരെ കൊണ്ട് പോകാൻ കഴിയുന്നതും എന്നാൽ 12 ലധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയാത്തതുമായ വാഹനങ്ങൾ :

Aമാക്സി കാബ്

Bമോട്ടോ കാബ്

Cകോൺട്രാക്ട് കാരിയേജ്

Dസ്റ്റേജ് കാരിയേജ്

Answer:

A. മാക്സി കാബ്

Read Explanation:

വാടകയോ പ്രതിഫലമോ വാങ്ങി യാത്രക്കാരെ കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്നതിനനുയോജ്മായ ഏതൊരു മോട്ടോർ വാഹനവും പബ്ലിക് സർവീസ് വാഹനങ്ങളിലുൾപ്പെടുന്നു.

മാക്സി കാബ് ,മോട്ടോ കാബ് ,കോൺട്രാക്ട് കാരിയേജ്,സ്റ്റേജ് കാരിയേജ് തുടങ്ങിയവ ഉദാഹരണങ്ങളാണ്.

ഡ്രൈവർ കൂടാതെ 6 ലധികം യാത്രക്കാരെ കൊണ്ട് പോകാൻ കഴിയുന്നതും എന്നാൽ 12 ലധികം യാത്രക്കാരെ കൊണ്ടുപോകാൻ കഴിയാത്തതുമായ വാഹനങ്ങൾ മാക്സി കാബ് എന്ന് വിളിക്കുന്നു .


Related Questions:

താഴെപ്പറയുന്ന ഏത് വാഹനത്തിനാണ് പെർമിറ്റിന്റെ ആവശ്യകത ഇല്ലാത്തത് ?
ദേശിയ പെര്മിറ്റ് ലഭിക്കുന്നതിന് മൾടി ആക്സിൽ വാഹനങ്ങൾക്ക് എത്ര വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല ?
നമ്പർപ്ലേറ്റ് പ്രദർശിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് :
ഇടതു വശത്തുകൂടി ഓവർ ടേക്ക് ചെയ്യാവുന്ന സാഹചര്യങ്ങൾ:
താഴെപ്പറയുന്നവയിൽ പബ്ലിക് സർവീസ് വാഹനം അല്ലാത്തതേത് ?