App Logo

No.1 PSC Learning App

1M+ Downloads
താപ ആഗിരണ പ്രവർത്തനങ്ങൾക്ക് ഒരു ഉദാഹരണം താഴെ പറയുന്നവയിൽ ഏതാണ്?

Aതീപ്പെട്ടിക്കോൽ ഉരയ്ക്കുന്നത്

Bജലം ബാഷ്പീകരിക്കുന്നത്

Cമിന്നാമിനുങ്ങ് മിന്നുന്നത്

Dവെള്ളം തണുക്കുന്നത്

Answer:

B. ജലം ബാഷ്പീകരിക്കുന്നത്

Read Explanation:

  • താപം ആഗിരണം ചെയ്യുന്ന രാസപ്രവർത്തനങ്ങളെ താപ ആഗിരണ പ്രവർത്തനങ്ങളെന്നും (Endothermic reactions) പറയുന്നു.


Related Questions:

വാതകങ്ങൾ തണുത്ത് ദ്രാവകമാകുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്
ചാർജ് ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന സെൽ
ബയോലൂമിനിസെൻസ് പ്രവർത്തനത്തിൽ പുറത്തു വരുന്ന ഊർജ്ജത്തിന്റെ എത്ര ശതമാനമാണ് പ്രകാശോർജ്ജം?
ചെമ്പുവള സ്വർണം പൂശുന്നത് ഏത്തരം രാസപ്രവർത്തനമാണ്?
താപാഗിരണ പ്രവർത്തനങ്ങൾക്ക് ഉദാഹരണം കണ്ടെത്തുക.