Challenger App

No.1 PSC Learning App

1M+ Downloads
താപം ഒരു ഊർജ്ജരൂപമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?

Aക്രിസ്ത്യൻ ഹൈജൻസ്

Bതോമസ് യങ്

Cജെയിംസ് പ്രെസ്‌കോട്ട് ജൂൾ

Dആൽഫ്രെഡ് ബിനെ

Answer:

C. ജെയിംസ് പ്രെസ്‌കോട്ട് ജൂൾ


Related Questions:

സോളാർ സെല്ലിൽ നടക്കുന്ന ഊർജ്ജമാറ്റത്തിന് കാരണമായ പ്രതിഭാസം ഏത് ?
ജൂൾ നിയമം ആവിഷ്കരിച്ചത് ആര്?
H =FRt ഈ സമവാക്യം ഏതു നിയമത്തെ സൂചിപ്പിക്കുന്നു?
ജൈവ മണ്ഡലത്തിലെ ഊർജ്ജത്തിന് ആത്യന്തിക ഉറവിടം _____ ആണ് ?
രാസോർജ്ജം വൈദ്യുതോർജ്ജം ആക്കുന്നത് ഏത്?