App Logo

No.1 PSC Learning App

1M+ Downloads
താപം കടത്തിവിടാനുള്ള ഒരു വസ്തുവിന്റെ കഴിവിനെ _____ എന്ന് പറയുന്നു .

Aപെർമിയബിലിറ്റി

Bതാപ പ്രതിരോധം

Cതാപ ചാലകത

Dകംബസ്റ്റിബിലിറ്റി

Answer:

C. താപ ചാലകത

Read Explanation:

• താപം വർദ്ധിക്കുമ്പോൾ ഒരു വസ്തു കത്താനുള്ള സാധ്യതയെ ആ വസ്തുവിൻറെ കമ്പസ്റ്റബിലിറ്റി എന്ന് പറയുന്നു • കാന്തിക ബലരേഖകളെ ഉള്ളിലേക്ക് കടത്തിവിടാനുള്ള ഒരു വസ്തുവിൻറെ കഴിവിനെ പെർമിയബിലിറ്റി എന്ന് പറയുന്നു


Related Questions:

ദ്രാവകങ്ങളിൽ പത ഉപയോഗിച്ച് തീ കെടുത്തുന്നത് ഏത് രീതിയിലുള്ള അഗ്നിശമന മാർഗ്ഗമാണ് ?
അഗ്നിയിൽ നിന്ന് ഇന്ധനത്തെ നീക്കം ചെയ്ത് തീ കെടുത്തുന്ന രീതി അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
While loading stretcher into an ambulance:
ഹൈഡ്രോളിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിന് പിന്നിലെ പ്രവർത്തന തത്ത്വം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കത്തുന്ന വസ്തുവിലെ താപത്തെ ലഘൂകരിച്ച് അതിൻറെ ഊഷ്മാവിനെ ജ്വലന ഊഷ്മാവിന് താഴെ എത്തിച്ചു തീ കെടുത്തുന്ന രീതി അറിയപ്പെടുന്നത് ?