App Logo

No.1 PSC Learning App

1M+ Downloads
കത്തുന്ന വസ്തുവിലെ താപത്തെ ലഘൂകരിച്ച് അതിൻറെ ഊഷ്മാവിനെ ജ്വലന ഊഷ്മാവിന് താഴെ എത്തിച്ചു തീ കെടുത്തുന്ന രീതി അറിയപ്പെടുന്നത് ?

Aകൂളിംഗ്

Bസ്റ്റാർവേഷൻ

Cസ്മോത്തറിങ്

Dബ്ലാങ്കറ്റിങ്

Answer:

A. കൂളിംഗ്

Read Explanation:

• കൂളിങ്ങിന് ഉദാഹരണമാണ് വെള്ളം സ്പ്രേ ചെയ്ത് തീ കെടുത്തുന്നത്


Related Questions:

ലോഹങ്ങളിലെ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ വേണ്ടി ഉപയോഗിക്കുന്നത് താഴെപ്പറയുന്നതിൽ ഏതാണ് ?
What should be tje first action when examining the condition of a patient:
ജ്വലനം ഉണ്ടാകാൻ കാരണമാകുന്ന ഓക്സിജൻറെയും ഇന്ധനബാഷ്പത്തിൻ്റെയും ഗാഡത കുറച്ചുകൊണ്ട് അഗ്നിശമനം നടത്തുന്ന മാധ്യമം ഏത് ?
ഒരു വസ്തുവിനുള്ളിൽ രാസപ്രവർത്തനഫലമായി ചൂടുണ്ടാകുകയും ക്രമേണ ചൂട് വർധിച്ച് വസ്തു സ്വയം കത്തുകയും ചെയ്യുന്ന പ്രതിഭാസം അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
ഇന്ത്യയിലെ ആദ്യ അസ്ഥി ബാങ്ക് ആരംഭിച്ചത് എവിടെ ?