App Logo

No.1 PSC Learning App

1M+ Downloads
താപം കൂടിയാൽ വ്യൂഹം അത് കുറയ്ക്കാൻ ശ്രമിക്കുന്നതിൻ്റെ ഫലമായി താപാഗിരണ പ്രവർത്തനത്തിന് എന്തു സംഭവിക്കുന്നു ?

Aവേഗം കുറയുന്നു

Bവേഗത്തിലാകുന്നു

Cഒന്നും സംഭവിക്കുന്നില്ല

Dഇതൊന്നുമല്ല

Answer:

B. വേഗത്തിലാകുന്നു

Read Explanation:

  • താപം കൂടിയാൽ വ്യൂഹം അത് കുറയ്ക്കാൻ ശ്രമിക്കുന്നതിൻ്റെ ഫലമായി താപാഗിരണ പ്രവർത്തനത്തനം വേഗത്തിലാക്കുന്നു
  • എന്നാൽ താപം കുറഞ്ഞാൽ വ്യൂഹം അത് കൂട്ടാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി താപമോചക പ്രവർത്തനം വേഗത്തിലാക്കുന്നു

Related Questions:

അമോണിയ ഉൽപ്പന്നമായി വരുന്ന ഒരു സംതുലിത വ്യൂഹത്തിൽ, അമോണിയ നീക്കം ചെയ്യുമ്പോൾ ഉൽപ്പന്നത്തിന്റെ ഗാഢതയിലെ വ്യത്യാസം ?
സൾഫ്യൂരിക് ആസിഡ് വ്യാവസായികമായി നിർമിക്കുന്ന പ്രക്രിയ ?
സംതുലിത വ്യൂഹത്തിൽ കൂടുതൽ അഭികാരകം ചേർത്താൽ എന്ത് സംഭവിക്കുന്നു ?
ഹേബർ പ്രകിയയിൽ ഉന്നത മർദ്ദത്തിനും (200 atm) 450 °C താപനിലയിലും നൈട്രജനും ഹൈഡ്രജനും 1:3 അനുപാതത്തിൽ സംയോജിപ്പിച്ച് നിർമിക്കുന്നത് ?
സംതുലിത വ്യൂഹത്തിൽ കൂടുതൽ ഉൽപ്പന്നം ചേർത്താൽ, എന്ത് സംഭവിക്കുന്നു ?