App Logo

No.1 PSC Learning App

1M+ Downloads
താപഗതികത്തിലെ രണ്ടാം നിയമവുമായി പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞൻ ആരാണ്?

Aലോർഡ് കെൽവിൻ

Bജെയിംസ് ജൂൾ

Cറുഡോൾഫ് ക്ലോസിയസ്സ്

Dജൂലിയാസ് മേയർ

Answer:

C. റുഡോൾഫ് ക്ലോസിയസ്സ്

Read Explanation:

  • റുഡോൾഫ് ക്ലോസിയസ്സിൻ്റെ പേരിലാണ് താപഗതികത്തിൻ്റെ രണ്ടാം നിയമം അറിയപ്പെടുന്നത്.


Related Questions:

'അബ്സൊല്യൂട്ട് സീറോ' എന്ന പദം താഴെ കൊടുക്കുന്നവയിൽ ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
വാതകങ്ങളുടെ താപീയ വികാസത്തെ അടിസ്ഥാനമാക്കിയിട്ടുള്ള സ്കെയിൽ ?
പദാർത്ഥത്തിലെ എല്ലാ തന്മാത്രകളുടെയും ചലനം പൂർണമായി നിലക്കുന്ന താപനില ?
2 kg മാസ്സുള്ള A എന്ന ഒരു വസ്തുവിനെ അതിന്റെ താപനില 200 C ഇൽ നിന്നും 400 C വരെ ആകുവാൻ വേണ്ടി ചൂടാക്കുന്നു . A യുടെ വിശിഷ്ട തപധാരിത 2T ആണ് . ഇവിടെ T എന്നത് സെൽഷ്യസിൽ ഉള്ള താപനില ആണ് . എങ്കിൽ ആവശ്യമായ താപം കണക്കാക്കുക
300 K താപനിലയിൽ സ്ഥതിചെയ്യുന്ന 1 kg ജലത്തിനും 1 kg വെളിച്ചെണ്ണയ്ക്കും 4200 J താപം നൽകുന്നു. ഇവയുടെ പുതിയ താപനില കണ്ടെത്തുക .