താപനിലയിലെ ഏറ്റക്കുറച്ചിൽ മൂലം ധാതുക്കളുടെ വികാസ- സങ്കോച ഫലമായി സംഭവിക്കുന്ന അപക്ഷയം ഏതാണ് ?Aഭൗതിക അപക്ഷയംBരാസിക അപക്ഷയംCജൈവിക അപക്ഷയംDഇവയൊന്നുമല്ലAnswer: A. ഭൗതിക അപക്ഷയം Read Explanation: ശിലകൾ പൊട്ടിപ്പൊടിയുകയോ വിഘടിക്കുകയോ ചെയ്യുന്ന പ്രതിഭാസമാണ് അപക്ഷയം. അപക്ഷയത്തെ പ്രധാനമായും മൂന്നായി തരം തിരിച്ചിരിക്കുന്നു. ഭൗതിക അപക്ഷയം, രാസിക അപക്ഷയം, ജൈവിക അപക്ഷയം എന്നിവയാണ് മൂന്നുതരത്തിലുള്ള അപക്ഷയങ്ങൾ. താപനിലയിലെ ഏറ്റക്കുറച്ചിൽ മൂലം ധാതുക്കളുടെ വികാസ- സങ്കോച ഫലമായി സംഭവിക്കുന്ന അപക്ഷയമാണ് ഭൗതിക അപക്ഷയം. Read more in App