Challenger App

No.1 PSC Learning App

1M+ Downloads
താപമോചക പ്രവർത്തനങ്ങൾക്ക് ഒരു ഉദാഹരണം താഴെ പറയുന്നവയിൽ ഏതാണ്?

Aജലം തണുത്തുറയുന്നത്

Bസസ്യങ്ങൾ ഭക്ഷണം പാകം ചെയ്യുന്നത്

Cവിറക് കത്തുന്നത്

Dഐസ് ഉരുകുന്നത്

Answer:

C. വിറക് കത്തുന്നത്

Read Explanation:

  • താപം പുറത്തുവിടുന്ന രാസപ്രവർത്തനങ്ങളെ താപമോചകപ്രവർത്തനങ്ങൾ (Exothermic reactions) എന്നുപറയുന്നു


Related Questions:

മഗ്നീഷ്യം ജലത്തിൽ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം ഏത്?
താപ ആഗിരണ പ്രവർത്തനങ്ങൾക്ക് ഒരു ഉദാഹരണം താഴെ പറയുന്നവയിൽ ഏതാണ്?
ഒരു ദ്രാവകം അതിദ്രാവകമായി മാറുന്ന താപനിലയെ പറയുന്നത് ?
താഴെ പറയുന്നവയിൽ ഏതാണ് രാസമാറ്റത്തെ പ്രതിനിധീകരിക്കാത്തത്.
ഒരു ഈർപ്പരഹിതമായ ടെസ്റ്റ്ട്യൂബിൽ അൽപ്പം പൊട്ടാസ്യം പെർമാംഗനേറ്റ് തരികൾ ഇടുക. ടെസ്റ്റ്ട്യൂബ് ചൂടാക്കുക. ഒരു എരിയുന്ന ചന്ദനത്തിരി ടെസ്റ്റ്ട്യൂബിന്റെ വായ്ഭാഗത്ത് കൊണ്ടുവരുക. ചന്ദനത്തിരി ആളിക്കത്താൻ കാരണം എന്താണ്?