താപീയ വിഘടനം ഏറ്റവും നന്നായി കാണിക്കുന്ന ലഘു ഹൈഡ്രോകാർബൺ ?
Aബ്യൂട്ടെയ്ൻ
Bപെൻറെയ്ൻ
Cപ്രൊപ്പെയ്ൻ
Dഇതൊന്നുമല്ല
Answer:
C. പ്രൊപ്പെയ്ൻ
Read Explanation:
താപീയവിഘടനം - തന്മാത്രാഭാരം കൂടുതലുള്ള ചില ഹൈഡ്രോകാർബണുകൾ വായുവിന്റെ അസാന്നിധ്യത്തിൽ ചൂടാക്കുമ്പോൾ അവ വിഘടിച്ച് തന്മാത്രാഭാരം കുറഞ്ഞ ഹൈഡ്രോ കാർബണുകളായി മാറുന്ന പ്രക്രിയ
താപീയ വിഘടനത്തിന് സാധ്യതയുള്ള ഏറ്റവും ലഘുവായ ഹൈഡ്രോകാർബൺ - പ്രൊപ്പെയ്ൻ