App Logo

No.1 PSC Learning App

1M+ Downloads
പഞ്ചസാര നിർമ്മാണ സമയത്ത് പഞ്ചസാര ക്രിസ്റ്റലുകൾ ശേഖരിച്ച ശേഷം അവശേഷിക്കുന്ന മാതൃ ദ്രാവകം ?

Aഎഥനോൾ

Bമൊളാസസ്‌

Cമെതനോൾ

Dഇതൊന്നുമല്ല

Answer:

B. മൊളാസസ്‌

Read Explanation:

  • മൊളാസസ് - പഞ്ചസാര നിർമ്മാണ സമയത്ത് പഞ്ചസാര ക്രിസ്റ്റലുകൾ ശേഖരിച്ച ശേഷം അവശേഷിക്കുന്ന പഞ്ചസാര അടങ്ങിയ മാതൃദ്രാവകം 

  • മൊളാസസിനെ നേർപ്പിച്ച ശേഷം യീസ്റ്റ് ചേർത്ത് ഫെർമന്റേഷൻ നടത്തി എതനോൾ നിർമ്മിക്കുന്നു 

  • ഗ്രേയ്പ് സ്പിരിറ്റ് എന്നറിയപ്പെടുന്ന കാർബണിക സംയുക്തം -എതനോൾ 

  • പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്ന ആൽക്കഹോൾ സംയുക്തം - എതനോൾ 
  • ഇന്ധനം , മരുന്നുകൾ , ബീവറേജ് ,ഓർഗാനിക് സംയുക്തങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് എതനോൾ ഉപയോഗിക്കുന്നു 

Related Questions:

ഫോർമിക് ആസിഡിന്റെ IUPAC നാമം ?
പോളിമറൈസേഷൻ വഴി ഉണ്ടാകുന്ന തന്മാത്രകൾ അറിയപ്പെടുന്നത് ?
ഒക്ടെയ്ൻ താപീയ വിഘടനം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ?
എഥനോൾ അറിയപ്പെടുന്നത് ?
മൊളാസസിനെ ഗ്ലൂക്കോസും ഫ്രക്ടോസും ആക്കുന്ന എൻസൈം ഏതാണ് ?