Challenger App

No.1 PSC Learning App

1M+ Downloads
താമ്രശിലായുഗ കേന്ദ്രമായ ' ജോർവെ ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aമഹാരാഷ്ട്ര

Bകർണാടകം

Cതെലങ്കാന

Dമധ്യപ്രദേശ്

Answer:

A. മഹാരാഷ്ട്ര


Related Questions:

' ചരിത്രത്തിനു എന്ത് സംഭവിച്ചു ' ആരുടെ പുസ്തകം ആണ് ?
' കാളയുടെ വിശാലമായ മുറി ' ഏതു ഗുഹയിൽ കാണപ്പെടുന്നു ?
ഷോവെ ഗുഹ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
നവീനശിലയുഗ കേന്ദ്രമായ ' ബുർസാഹോം ' സ്ഥിതി ചെയ്യുന്നത് എവിടെ ?
പ്രാചീനശിലായുഗ കേന്ദ്രം ആയ ' ഭീംബേഡ്ക ' ഗുഹകൾ ഏതു സംസ്ഥാനത്താണ് ?