App Logo

No.1 PSC Learning App

1M+ Downloads
താരീഖ് ഇ അലായി എഴുതിയത്?

Aഅൽ ഉത്ബി

Bസിയാവുദ്ദീൻ ബറാനി

Cഇസാമി

Dഅമീർ ഖുസ്രു

Answer:

D. അമീർ ഖുസ്രു


Related Questions:

മുഹമ്മദ് ഗോറിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവ ഏതാണ് ? 

  1. ഇന്ത്യയിലെ ഇസ്ലാമിക ഭരണത്തിന് അടിത്തറ പാകിയത് മുഹമ്മദ് ഗോറിയാണ് 
  2. മുഹമ്മദ് ഗോറിയുടെ ശരിയായ നാമം മുയിസുദ്ധീൻ മുഹമ്മദ് ബിൻ ഷ എന്നാണ് 
  3. ഹിന്ദു ദേവതയായ ലക്ഷ്മിയുടെ ചിത്രം ആലേഖനം ചെയ്ത നാണയം പുറത്തിറക്കിയ മുസ്ലിം ഭരണാധികാരി മുഹമ്മദ് ഗോറിയാണ് 
  4. 1194 ലെ ചാന്ദ്വാർ  യുദ്ധത്തിൽ മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയ ഭരണാധികാരിയാണ് - ജയചന്ദ്രൻ 
ഇന്ത്യയിലെ ആദ്യ ഇസ്ലാമിക രീതിയിലുള്ള നിർമ്മിതിയായ കുവത്ത്-ഉൽ-ഇസ്ലാം പള്ളി പണി കഴിപ്പിച്ച ഡൽഹി ഭരണാധികാരി?
നാണയങ്ങളിൽ ഖലീഫയുടെ പ്രതിനിധിയാണ് താൻ എന്ന് രേഖപ്പെടുത്തിയ സുൽത്താൻ ?
ഇൽത്തുമിഷ് അടിമ രാജവംശത്തിന്റെ തലസ്ഥാനം ലാഹോറിൽ നിന്ന് എവിടേക്കാണ് മാറ്റിയത് ?
ഇൽത്തുമിഷിന്റെ ഭരണകാലഘട്ടം ?