Challenger App

No.1 PSC Learning App

1M+ Downloads

താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

Aസ്ലിപ്പറി റോഡ്(Slippery Road)

Bഇളക്കമുള്ള മണ്ണ് (Loose gravel)

Cക്രോസ്സ് റോഡ് (Cross Road)

Dവീഴുന്ന പാറകൾ (Falling Rocks)

Answer:

B. ഇളക്കമുള്ള മണ്ണ് (Loose gravel)


Related Questions:

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?

താഴെപ്പറയുന്നവയിൽ എന്ത് സൂചിപ്പിക്കാനാണ് കൈകൊണ്ട് നൽകേണ്ട സിഗ്നൽ നിലവിലില്ലാത്തത്?
എക്സ്പ്രസ്സ് വേ സൈനുകൾ ഏത് നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്?
______ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ക്യാരേജ് വേയിൽ വാഹന ഗതാഗതത്തിന് സമാന്തരമായി സജ്ജീകരിച്ചിരിക്കുന്ന റോഡ് അടയാളങ്ങൾഎന്നതാണ്.
ട്രാഫിക് അടയാളങ്ങളിൽ അഷ്ടകോണാകൃതിയിലുള്ള അടയാളം എന്തിനെ സൂചിപ്പിക്കുന്നു ?