Challenger App

No.1 PSC Learning App

1M+ Downloads

താഴെ കാണുന്ന സൂചനകൾ മനസിലാക്കി കേരളത്തിൽ സാധാരണമായി കാണുന്ന വിഷപ്പാമ്പിനെ കണ്ടുപിടിക്കുക

  • പത്തിയിൽ തെളിഞ്ഞുകാണുന്ന A അടയാളം

  • 5 മീറ്റർ വരെ നീളം

  • ശരീരത്തിന്റെ മുൻഭാഗത്തു വളയങ്ങൾ

  • വാലിനു നല്ല കറുപ്പ്.

Aരാജവെമ്പാല

Bമൂർഖൻ

Cവെള്ളിക്കെട്ടൻ

Dശംഖുവരയൻ

Answer:

A. രാജവെമ്പാല

Read Explanation:

കേരളത്തിൽ സാധാരണമായി കാണുന്ന വിഷപ്പാമ്പുകൾ മൂർഖൻ -വികസിപ്പിക്കാവുന്ന പത്തിയും, അതിന്റെ പിൻഭാഗത്ത് പരസ്പര ബന്ധിതമായ രണ്ടുവളയങ്ങളും. കഴുത്തിനുതാഴെ കുറുകെയായി വീതിയുള്ള രണ്ടുവളയങ്ങൾ. രാജവെമ്പാല -പത്തിയിൽ തെളിഞ്ഞുകാണുന്ന A അടയാളം. 5 മീറ്റർ വരെ നീളം. ശരീരത്തിന്റെ മുൻഭാഗത്തു വളയങ്ങൾ. വാലിനു നല്ല കറുപ്പ്. ശംഖുവരയൻ (വെള്ളിക്കെട്ടൻ) - ശരീരത്തിന് കുറുകെ തെളിഞ്ഞ വെള്ള വരകൾ. കറുത്തിരുണ്ട നിറം


Related Questions:

പകൽ നേരങ്ങളിൽ കാണുന്ന നീലനിറമുള്ള ശലഭമാണ് ------
ചില ജീവികളിൽ അവയുടെ മുട്ടവിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് മാതൃജീവിയോട് സാദൃശ്യമുണ്ടാകില്ല. മുട്ടവിരിഞ്ഞുണ്ടാകുന്ന ലാർവ വിവിധ വളർച്ചാഘട്ടങ്ങളിലൂടെ കടന്ന് മാതൃജീവിയോട് സാദൃശ്യമുള്ളതായി മാറുന്നു. ഈ മാറ്റത്തെ ------എന്നാണ് പറയുന്നത്.
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
എപ്പോഴാണ് ഉറുമ്പുകൾക്ക് ചിറക് മുളയ്ക്കുന്നത്?
ശലഭങ്ങളുടെ നിലനില്പിന് തേൻ കുടിക്കാനുള്ള സസ്യങ്ങളും (nectar - plants) ലാർവയ്ക്ക് ഭക്ഷണത്തിനുള്ള സസ്യങ്ങളും (host plants) വേണം. ഈ രണ്ടു തരം സസ്യങ്ങളുമുള്ള സ്ഥലമാണ് ----