Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

Aവെങ്കണമരത്തിന്റെ ഇലകളിൽ മുട്ടയിടുന്നതുകൊണ്ടാണ് വെങ്കണനീലി എന്ന ശലഭത്തിനു ഈ പേരുവന്നത്.

Bവെങ്കണനീലി എന്ന ശലഭം വെങ്കണമരത്തിന്റെ പച്ച ഇലകൾ മാത്രമേ കഴിക്കൂ

Cവെങ്കണനീലി ശലഭം വെങ്കണമരത്തിൽ മാത്രമേ കണ്ടു വരിക

Dവെങ്കണമരത്തിന്റെ നിറം ആയതുകൊണ്ടാണ് വെങ്കണനീലി ശലഭത്തിനു ആ പേര് വന്നത്

Answer:

A. വെങ്കണമരത്തിന്റെ ഇലകളിൽ മുട്ടയിടുന്നതുകൊണ്ടാണ് വെങ്കണനീലി എന്ന ശലഭത്തിനു ഈ പേരുവന്നത്.

Read Explanation:

പകൽ നേരങ്ങളിൽ കാണുന്ന നീലനിറമുള്ള ശലഭമാണ് വെങ്കണനീലി. പലപ്പോഴും ഇവയെ ചിത്രശലഭങ്ങളായി തെറ്റിദ്ധരിക്കാറുണ്ട്. കാണുന്നതും എന്നാൽ നീലനിറവും ഒഴിച്ചാൽ ഇവയുടെ മറ്റ് സവിശേഷതകൾ നിശാശലഭങ്ങളുടേതാണ്. അതുകൊണ്ട് ഇവയെ നിശാശലഭ കുടുംബത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വെങ്കണമരത്തിന്റെ ഇലകളിൽ മുട്ടയിടുന്നതുകൊണ്ടാണ് ഈ പേരുവന്നത്.


Related Questions:

ജീവിത ചക്രത്തിന്റെ ആദ്യഭാഗം പൂർണമായും വെള്ളത്തിൽ ഉള്ള ഉഭയ ജീവി -----
കുഞ്ഞുങ്ങളെ പ്രസവിച്ചു പാലൂട്ടി വളർത്തുന്നവരാണ് ----
കേരളത്തിൽ കാണുന്നവയിൽ ആകെ എത്ര ഇനം പാമ്പുകൾക്കാണ് വിഷമുള്ളത്‌ ?
താഴെ പറയുന്നവയിൽ വർണഭംഗി കുറഞ്ഞ ശലഭങ്ങൾ

താഴെ കാണുന്ന സൂചനകൾ മനസിലാക്കി കേരളത്തിൽ സാധാരണമായി കാണുന്ന വിഷപ്പാമ്പിനെ കണ്ടുപിടിക്കുക

  • ശരീരത്തിന് കുറുകെ തെളിഞ്ഞ വെള്ള വരകൾ

  • കറുത്തിരുണ്ട നിറം