Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്ത പോലീസ് പദവികളിൽ ആരോഹണ ക്രമത്തിലുള്ളത് തിരഞ്ഞെടുക്കുക.

a) സൂപ്രണ്ട് ഓഫ് പോലീസ് (SP)

  • ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (DIG)

  • ഇൻസ്പെക്‌ടർ ജനറൽ ഓഫ് പോലീസ് (IG)

  • അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ്(ADGP)

  • ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( DGP)

  • ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് ആൻ്റ് സ്റ്റേറ്റ് പോലീസ് ചീഫ്.

b) സൂപ്രണ്ട് ഓഫ് പോലീസ് (SP)

  • ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (DIG)

  • ഇൻസ്പെക്‌ടർ ജനറൽ ഓഫ് പോലീസ് (IG)

  • ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( DGP)

  • ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് ആൻ്റ് സ്റ്റേറ്റ് പോലീസ് ചീഫ്.

  • അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ്(ADGP)

C) സൂപ്രണ്ട് ഓഫ് പോലീസ് (SP)

  • ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (DIG)

  • അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ്(ADGP)

  • ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( DGP)

  • ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് ആൻ്റ് സ്റ്റേറ്റ് പോലീസ് ചീഫ്.

  • ഇൻസ്പെക്‌ടർ ജനറൽ ഓഫ് പോലീസ് (IG)

d) സൂപ്രണ്ട് ഓഫ് പോലീസ് (SP)

  • ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (DIG)

  • ഇൻസ്പെക്‌ടർ ജനറൽ ഓഫ് പോലീസ് (IG)

  • ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( DGP)

  • അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ്(ADGP)

  • ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് ആൻ്റ് സ്റ്റേറ്റ് പോലീസ് ചീഫ്.

AB

BA

CC

DD

Answer:

B. A

Read Explanation:

പദവികൾ [ആരോഹണ ക്രമത്തിൽ]

  • പോലീസ് കോൺസ്റ്റബിൾ (CPO)

  • പോലീസ് ഹെഡ്കോൺസ്റ്റബിൾ (SCPO)

  • അസിസ്റ്റന്റ് സബ് ഇൻസ്പെക്‌ടർ ഓഫ് പോലീസ് (ASI)

  • സബ് ഇൻസ്പെക്‌ടർ ഓഫ് പോലീസ് (SI)

  • സർക്കിൾ ഇൻസ്പെക്ടർ ( ഇൻസ്പെക്ടർ ഓഫ് പോലീസ്)

  • ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DYSP)

  • സൂപ്രണ്ട് ഓഫ് പോലീസ് (SP)

  • ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (DIG)

  • ഇൻസ്പെക്‌ടർ ജനറൽ ഓഫ് പോലീസ് (IG)

  • അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പോലീസ്(ADGP)

  • ഡയറക്ടർ ജനറൽ ഓഫ് പോലീസ് ( DGP)

  • ഡയറക്‌ടർ ജനറൽ ഓഫ് പോലീസ് ആൻ്റ് സ്റ്റേറ്റ് പോലീസ് ചീഫ്.

Related Questions:

അഗ്നിബാധ ,ദുരന്തം അല്ലെങ്കിൽ അപകടം ഉണ്ടാകുന്ന അവസരങ്ങളിലെ നടപടികൾ എന്നിവയെകുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
താഴെ നൽകിയതിൽ കേരള പോലീസിൻ്റെ ചുമതല തിരഞ്ഞെടുക്കുക.
കേരള പോലീസ് ആക്ട് 98 -ാം വകുപ്പ് പ്രകാരം സ്പെഷ്യൽ പോലീസ് ഓഫീസറെ നിയമിക്കുന്നത് ആരാണ്?
താഴെ കൊടുത്ത പോലീസ് പദവികളിൽ ആരോഹണ ക്രമത്തിലുള്ളത് തിരഞ്ഞെടുക്കുക.
കേരള പോലീസ് ആക്ടിന്റെ സെക്ഷൻ 21 ൽ പറഞ്ഞിട്ടുള്ള സർക്കാരിന് ആവശ്യമായേക്കാവുന്ന കാര്യങ്ങൾക്കായി രൂപീകരിക്കാവുന്ന യൂണിറ്റുകളിൽ പെടുന്നത് ഏതൊക്കെയാണ് ?