താഴെ കൊടുത്ത പ്രസ്താവനകളിൽ ഏതാണ് കവി. ഒ. എൻ. വി. കുറുപ്പിനെ സംബന്ധിച്ചതിൽ ശരിയല്ലാത്തത് ?
Aഅദ്ദേഹത്തിന് ജ്ഞാനപീഠം അവാർഡ് ലഭിച്ചത് 2008 ലാണ്
Bഅദ്ദേഹത്തിന് പദ്മശ്രീ അവാർഡ് ലഭിച്ചത് 1998 ലാണ്
Cഅദ്ദേഹത്തിന് പത്മവിഭൂഷൺ അവാർഡ് ലഭിച്ചത് 2011 ലാണ്
Dഅദ്ദേഹത്തിന് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് 2007ലാണ്