App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ അഭിക്ഷമത (Aptitude) പരിശോധിക്കുന്നതിനുള്ള ശോധകം ( ടെസ്റ്റ്) ഏത് ?

Aറോഷാ മഷിയൊപ്പുകൾ (RIB)

Bതീമാറ്റിക് അപ്പർസെപ്ഷൻ ടെസ്റ്റ് (TAT)

Cപദാനുബന്ധ പരീക്ഷ (WAT)

Dവിരൽ വേഗത പരീക്ഷ (FDT)

Answer:

D. വിരൽ വേഗത പരീക്ഷ (FDT)

Read Explanation:

അഭിക്ഷമത (Aptitude) പരിശോധിക്കുന്നതിനുള്ള ശോധകങ്ങൾ ( ടെസ്റ്റ്) :-

  • വിരൽ വേഗത പരീക്ഷ  (Finger Dexterity Test (FDT)
  • മിനസോട്ട മാനുവൽ ഡെക്സ്റ്റിരിറ്റി ശോധകം (Minnesota Manual Dexterity Test)
  • യാന്ത്രിക അഭിക്ഷമതാ ശോധകം (Mechanical Dexterity Test)
  • ക്ലറിക്കൽ അഭിക്ഷമത ശോധകം

വ്യക്തിത്ത മാപന - പ്രക്ഷേപണ തന്ത്രങ്ങൾ :-

  • റോഷാ മഷിയൊപ്പുകൾ (RIB)
  • തീമാറ്റിക് അപ്പർസെപ്ഷൻ ടെസ്റ്റ് (TAT)
  • പദാനുബന്ധ പരീക്ഷ (WAT)

Related Questions:

മൂർത്ത മനോവ്യാപാര ഘട്ടത്തിന്റെ കാലഘട്ടം ഏത് ?
A Student writes a well organized theme. This belongs to:
രചനാന്തരണ പ്രജനന വ്യാകരണം (Transformational Generative Grammar) എന്നത് ആരുടെ ആശയമാണ് ?
അനുകരണത്തിലൂടെ അനന്തമായി വാക്കുകൾ സൃഷ്ടിക്കുക സാധ്യമല്ല എന്ന് അഭിപ്രായപ്പെട്ടത് ?
യുക്തിസഹമായ പരികല്പനകൾ സ്വീകരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് നേടുന്ന കാലഘട്ടത്തെ പിയാഷേ വിശേഷിപ്പിച്ചത് എങ്ങനെ?